കൊല്ലം: കടപ്പാക്കട ഭാവനാ നഗർ 129 ലിനീഷ് നിവാസിൽ പി. ബേബി (69) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. ജില്ലാ ആശുപത്രി). സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സീന, ലീന (ഒപ്ടോമെട്രിസ്റ്റ്, ബെൻസിഗർ ആശുപത്രി), ലിനീഷ് (നൈജീരിയ). മരുമക്കൾ: വി. എം. അരുൾ രാജ് (അരുണിമ ഡിസൽ സർവീസ്), അനിൽകുമാർ (ഗൾഫ്), ഷീജ.