കൊല്ലം: പള്ളിമുക്ക് കയ്യാലക്കൽ സംസം നഗർ 213 ൽ പരേതനായ അബൂബക്കറിന്റെയും സുബൈദബീവിയുടെയും മകൻ സുബൈർകുട്ടി (55) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള ജുമഅത്ത് കബർ സ്ഥാനിൽ. ഭാര്യ: ജബിനിസ. മക്കൾ: സിബിന, ജാസി, ഹിജാസ്. മരുമകൻ: മസൂദ്.