കൊല്ലം: കൊട്ടിയം കളീലിൽ വീട്ടിൽ കെ.ആർ. പ്രദീപ് കുമാർ (58) നിര്യാതനായി. ഭാര്യ: എ. സുഷമ. മക്കൾ: പ്രിൻസ്, പ്രിയങ്ക. മരുമക്കൾ: അമൃത, അലൻജിത്ത്.