ഓച്ചിറ: കൊറ്റമ്പള്ളി കൃഷ്ണാലയത്തിൽ പരേതനായ ജനാർദ്ദനന്റെ മകൻ രാധാകൃഷ്ണൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മകൾ: ലക്ഷ്മി. സഞ്ചയനം 14ന് രാവിലെ 8ന്.