കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് വേങ്ങേലയ്യത്ത് പാച്ചു (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പരേതനായ മധു, അംബിക, മണി, ജയ, സുജ, ജയൻ. മരുമക്കൾ: രത്നാകരൻ, ദശപുത്രൻ, പത്മകുമാർ, രത്നാകരൻ, വിനീത. സഞ്ചയനം 13ന് രാവിലെ 8ന്.