ചാത്തന്നൂർ: പോളച്ചിറ ഒഴുകുപാറ മുതിരവിള വീട്ടിൽ എൻ. കരുണാകരൻ (83) നിര്യാതനായി. ഭാര്യ: ബി. നളിനി. മക്കൾ: കെ. സുജയ്‌കുമാർ (എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി, കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്), കെ. സനുലാൽ (ഗൾഫ്). മരുമകൾ: ടെസിലിൻ സനുലാൽ.