sreedas-46

തഴവ: എസ്.എൻ.ഡി.പി യോഗം കുറങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖാ മനേജിംഗ് കമ്മിറ്റി അംഗവും കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കുറുങ്ങപ്പള്ളി വിഴശേരി വടക്കതിൽ ശ്രീദാസ് (46) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: നിരഞ്ജന. സഞ്ചയനം 15ന് രാവിലെ 8ന്.