എഴുകോൺ: ഈലിയോട് ശിവഭവനിൽ ശിവദാസൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: മിനി. മരുമകൻ: ജയപ്രകാശ്. സഞ്ചയനം 14ന് രാവിലെ 8ന്.