dhananjayan-82

കോ​ട്ട​യ്​ക്കു​പുറം: അ​ശ്വ​തി ഭ​വനിൽ ധ​ന​ഞ്​ജ​യൻ (റി​ട്ട. അ​സി. ഡ​യറ​ക്ടർ ഫി​ഷ​റീസ് - 82) നി​ര്യാ​ത​നായി. ഭാര്യ: മൃ​ദു​ലാ​ദേവി. മക്കൾ: ര​ശ്മി (അ​മൃ​ത​വി​ദ്യാല​യം), ര​ഞ്​ജിത്ത് (കേ​രളാ പൊ​ലീ​സ്), രാ​ജേഷ് (ദു​ബാ​യ്). മ​രുമ​ക്കൾ: ഹ​രീഷ് (എ​വി​യേ​ഷൻ റി​സർ​ച്ച് സെന്റർ), ലേ​ഖ, മൃ​ദു​ല. സ​ഞ്ച​യ​നം 24ന് രാ​വിലെ 8ന്.