കരുനാഗപ്പള്ളി: ശ്രായിക്കാട് പുതുവൽ പുരയിടത്തിൽ ഷൺമുഖൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ലക്ഷ്മി (ഗേൾസ് എച്ച്.എസ്.എസ് കരുനാഗപ്പള്ളി), ഷാൻ (കെ.എസ്.എ). മരുമക്കൾ: റിംസ് (നാസ്, കരുനാഗപ്പള്ളി), മീനു.