ഇടമൺ 34: ഈട്ടിമൂട്ടിൽ പരേതനായ സദാനന്ദന്റെ മകൻ വിക്രമൻ (46) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: വിവേക്, വിഷ്ണു. മരുമകൾ: അതുല്യ.