പട്ടത്താനം: വികാസ് നഗർ 12 വെളിയിൽ വീട്ടിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ കെ. വാസന്തി (77) നിര്യാതയായി. മക്കൾ: ഗീത, രാജേഷ് (എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം). മരുമകൻ: അനിൽകുമാർ (ഗൾഫ്). സഞ്ചയനം 14ന് രാവിലെ 8ന്.