അഞ്ചാലുംമൂട്: കടവൂർ കൃഷ്ണാലയത്തിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ പ്രീതാകുമാരി (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സുധീ കൃഷ്ണൻ, ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: പാർവതി.