കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ഇടയിലുവിള വീട്ടിൽ പരേതനായ എൻ. ശങ്കരപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ബാലകൃഷ്ണപിള്ള (റിട്ട. പാർവതി മിൽ), എസ്. ഗീതാകുമാരി (റിട്ട. പഞ്ചായത്ത്), ഗോപാലകൃഷ്ണപിള്ള (മസ്കറ്റ്), എസ്. വേണു ഗോപാൽ (ദേവസ്വം അസി. എൻജിനീയർ), എസ്. ഗിരിജ. മരുമക്കൾ: ബി. ശശിധരൻപിള്ള (റിട്ട. സെയിൽ ടാക്സ് അസി. കമ്മിഷണർ), ഷൈലജ, ജ്യോതിലക്ഷ്മി, ഷാജി (ബിസിനസ്), ബി. ശ്രീലത.