കടയ്ക്കൽ: സനാബൽ ബുക്ക്സ്റ്റാൾ ഉടമയും കാഞ്ഞിരത്തുംമൂട് ഹമീദാനിവാസിൽ പരേതനായ അബ്ദുൽ ഹമീദിന്റെയും ഹമീദാബീവിയുടെയും (റിട്ട. അദ്ധ്യാപിക) മകൻ ഷറിൻഷ (45) നിര്യാതനായി. സഹോദരങ്ങൾ: ഹുമാംഷാ (അദ്ധ്യാപകൻ), ഷെമിൻഷാ.