akg
കൊച്ചാലുംമൂട് എ.കെ.ജി നവോദയ ബ്ലഡ് ഡൊണേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ബ്ലഡ്‌ ഡൊണേഷൻ അംഗങ്ങൾ പുതിയ ടി.വികൾ എത്തിച്ചു നൽകിയപ്പോൾ

കേരളപുരം: കൊച്ചാലുംമൂട് എ.കെ.ജി നവോദയ ബ്ലഡ് ഡൊണേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ടി.വി ചലഞ്ച് സംഘടിപ്പിച്ചു. ആദ്യഘട്ട പ്രവർത്തനം എന്ന നിലയിൽ പുത്തൂർ , കുണ്ടറ എന്നിവിടങ്ങളിലെ രണ്ട് കുടുംബങ്ങളിൽ ബ്ലഡ്‌ ഡൊണേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ ടി.വികൾ എത്തിച്ചു നൽകി.