കൊല്ലം: മുഖത്തല കിഴവൂർ നഹാസ് മൻസിലിൽ എ. അബ്ദുൽ സലാം (65) നിര്യാതനായി. കണ്ണനല്ലൂർ പാണംതുണ്ടിൽ കുടുംബാംഗമാണ്. ഭാര്യ: റഹീനാബീവി. മക്കൾ: നഹാസ് (സൗദി), സീനാ നൗഷാദ്. മരുമക്കൾ: എ. നൗഷാദ് (കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ കൊട്ടാരക്കര ഡിപ്പോ), റിസ്വി.