കൊല്ലം: കൊട്ടിയം തഴുത്തല തെങ്ങുവിള ശ്രുതി മന്ദിരത്തിൽ പരേതനായ ശ്രീനിവാസന്റെയും നളിനിയുടെയും മകൻ എസ്. പ്രസാദ് (53) അബുദാബിയിൽ താമസസ്ഥലത്തുവച്ച് നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അശ്വിൻ പ്രസാദ്, സുബി പ്രസാദ്. സഹോദരൻ: സഹജൻ.