ഉളിയക്കോവിൽ: കൂട്ടാണി കിഴക്കതിൽ പരേതനായ സുകുമാരന്റെയും രാജമ്മയുടെയും മകൻ എസ്. മനോഹർ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ - 56) നിര്യാതനായി. ഭാര്യ: സിനി. സഞ്ചയനം 15ന് രാവിലെ 8ന്.