rajim-52

ത​ട്ടാ​മ​ല: വാഹനാപകടത്തിൽ പരിക്കേറ്റ് ​തിരു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രുന്ന ഗൃഹനാഥൻ മരിച്ചു. പു​തു​വ​യൽ​തൊ​ടി പ​ന്ത്ര​ണ്ട് ന​ഗർ 261 ൽ പ​രേ​ത​നാ​യ മൈ​തീൻ​കു​ഞ്ഞിന്റെ മ​കൻ റ​ജീമാണ് (52) മരിച്ചത്. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട് 3ന് ഓ​യൂർ പ​യ്യ​ക്കോ​ട് മു​സ്ലിം ജ​മാഅ​ത്ത് ക​ബർ സ്ഥാ​നിൽ. ഭാ​ര്യ: റീ​ജ. മ​ക്കൾ: അ​ജ്​മൽ, അൻ​വർ.