നീണ്ടകര: ദളവാപുരം കളീലിൽ കാട്ടുംപുറത്ത് കെ. നടരാജൻ (79) നിര്യാതനായി. ഭാര്യ: പി. വിലാസിനി. മക്കൾ: വിവേകാനന്ദൻ, ജലജ, ശിവൻകുട്ടി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സനൂജ, ബിജു. സഞ്ചയനം 15ന് രാവിലെ 7ന്.