ചവറ: തട്ടാശേരി ലക്ഷ്മിവിലാസത്തിൽ എൻ. വാസുദേവൻ നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അനിൽകുമാർ, മിനി. മരുമക്കൾ: പ്രമീദ, കനകരാജൻ.