കിഴക്കേകല്ലട: കൊടുവിള മാധവമന്ദിരത്തിൽ എം. ഗോവിന്ദപ്പിള്ള (റിട്ട. അലിന്റ് ഉദ്യോഗസ്ഥൻ, കുണ്ടറ - 87) നിര്യാതനായി. ഭാര്യ: ടി. പത്മകുമാരിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ഗോപകുമാർ, ഷീലാകുമാരി, ഷൈല. മരുമക്കൾ: മഞ്ജു, ലത, അഡ്വ. ജി. ശശിധരൻപിള്ള, രാജീവ്.