തൃക്കടവൂർ: കുരീപ്പുഴ തൈക്കാട്ടിൽ (പ്ലാവറ നഗർ-22) രാമകൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് മുളങ്കാടകത്ത്. ഭാര്യ: പ്രഭാവതി. മക്കൾ: ശാലിനി, ശാന്തിനി. മരുമക്കൾ: സന്തോഷ്, പരേതനായ വിഘ്നൻ.