പണ്ടാരത്തുരുത്ത്: കരിയിലേഴത്ത് അംബുജാക്ഷൻ (88) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സോമലത, പരേതനായ അംബുജൻ, അനിരുദ്ധൻ, പരേതയായ സ്നേഹലത, പരേതയായ കനകലത, അനിൽകുമാർ. മരുമക്കൾ: വിദ്യാധരൻ, ശ്രീലത, സുഭാഷ്, സ്മിത.