കിഴക്കേ കല്ലട: ചിറ്റുമല കിഴക്ക് കന്നിമേൽപ്പുരയിൽ കെ. രാജൻ (രാജൻകുട്ടി -70, റിട്ട. സർവീസ് സഹകരണ സംഘം ക്യൂ 187) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രഞ്ജിത്ത്, ജിഷ, രതീഷ്. മരുമക്കൾ: അനിൽകുമാർ, അമ്പിളി.