പടിഞ്ഞാറേകല്ലട: കടപുഴ കുഴിയിലഴികത്ത് വീട്ടിൽ ജോർജ്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. മക്കൾ: മറിയാമ്മ, ജോൺകുട്ടി (അബുദാബി), എലിസബത്ത് മത്തായി (ജയ്പൂർ), റജിമോൻ (ലോക്കോ പൈലറ്റ്, ചെന്നൈ). മരുമക്കൾ: ജോൺ ബഞ്ചമിൻ (ഇവാൻജലിസ്റ്റ് ), അലീസ് ജോൺ, മത്തായി തരകൻ (കുവൈറ്റ്), സോണി ജോർജ് (വി.വി എച്ച്.എസ്.എസ്, വെള്ളിമൺ).