പുനലൂർ: വിമുക്തഭടനും റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥനുമായ നെല്ലിപ്പള്ളി കല്ലാർ പ്ലാവിള പുത്തൻവീട്ടിൽ ജോൺ മാത്യു (80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ഷീജ, ഷിജി. മരുമക്കൾ: ശാമുവേൽ, ജേക്കബ് ജോൺ.