മയ്യനാട്: കൈതപ്പുഴ എം.എസ് ഭവനിൽ ജി. മുരളീധരൻ (റിട്ട എസ്.എൻ കോളേജ്, കൊല്ലം - 68) നിര്യാതനായി. ഭാര്യ: വി. ഷീല. മകൾ: എം.എസ്. രമ്യ. മരുമകൻ: ആർ. രാജേഷ്. സഞ്ചയനം 16ന് രാവിലെ 6ന്.