കുണ്ടറ: പെരുമ്പുഴ ആനന്ദ ഭവനിൽ ജെ. യശോധരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആനന്ദ്, അനു.