കൊല്ലം: അയത്തിൽ ഇടത്തോടത്ത് വീട്ടിൽ (ജി.വി നഗർ- 136) പരേതനായ വിദ്യാധരന്റെ ഭാര്യ: എൻ. ഭാരതി (83) നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 8ന് മങ്ങാട് ശ്രീകുമാരപുരം നഗർ-89ൽ (ആശാരിശേരിൽ).