നെടുങ്ങോലം: കല്ലുവിള വീട്ടിൽ പരേതരായ വിദ്യാധരന്റെയും ആനന്ദഭായിയുടെയും മകൻ സുന്ദരൻ തമ്പി (60) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അജയ് തമ്പി, അക്ഷയ് തമ്പി.