പ്രാക്കുളം: വലിയകണ്ടക്കാട്ടിൽ ശിവദാസൻ (78) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ലീന, സജീവ്, സേതുരാജ്, അജീവ്. മരുമക്കൾ: ബാലചന്ദ്രൻ, ദേവി, ലിസി, രജനി മോൾ.