പട്ടാഴി: നടുത്തേരി മോഹന വിലാസം (തെങ്ങുംതറ) വീട്ടിൽ രാഘവൻപിള്ള (81) നിര്യാതനായി. മക്കൾ: മോഹനൻപിള്ള, അനിൽകുമാർ, ബിന്ദു. മരുമക്കൾ: ഷീലാമോഹൻ, അനിത, അനിൽകുമാർ