രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, കായിക താരങ്ങൾ എന്നിവരുടെ ചിത്രങ്ങൾ പതിച്ചതിനാണ് ആവശ്യക്കാരേറെ. വഴിയോരത്ത് മാസ്ക് വില്പന സജീവമായി. പത്ത് രൂപ മുതൽ മുകളിലേക്കാണ് വില.
ഡി. രാഹുൽ