കൊട്ടിയം: അഞ്ചുതെങ്ങിൽ തൊടിയിൽ വീട്ടിൽ പരേതനായ വി. ശിവാനന്ദൻ വൈദ്യന്റെ ഭാര്യ എൻ. സരസമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശ്രീരംഗൻ, ഭദ്രൻ, സുധർമ്മ, ബാബുജി, നോബിൾലാൽ, ജയ്നൻ, സുരേഷ് കുമാർ. മരുമക്കൾ: ഓമന, പുഷ്പഹരണി, സദനകുമാരി, വിശ്വനാഥൻ, സുലത, ഷീബ, ലീല, സുലേഖ. സഞ്ചയനം 16ന് രാവിലെ 7.30ന്.