കുണ്ടറ: പള്ളിമുക്ക് അമ്പിയിൽ വീട്ടിൽ എൻ.ശാർങധരൻ (റിട്ട. ജി.ആർ.ഇ.എഫ്- 76) നിര്യാതനായി. ഭാര്യ: സുദർശന. മക്കൾ: വിപിൻ കുമാർ (എയർഫോഴ്‌സ്), ലീന.ഡി.ദർശന (ലണ്ടൻ). മരുമക്കൾ: രഞ്ജിനി വിപിൻ, സനിൽ. സഞ്ചയനം 18ന് രാവിലെ 7ന്.