മൈനാഗപ്പള്ളി: കടപ്പ മൈനാഗപ്പള്ളി വടശേരിൽ ശ്രീമന്ദിരത്തിൽ പരേതനായ കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ വി.എൻ. ശാരദാമ്മ (88) നിര്യാതയായി. മക്കൾ: വി.എസ്. ശ്രീകുമാരി (റിട്ട. എച്ച്.എം, പി.ജി.എം എച്ച്.എസ്, പറക്കോട്), ആർ. ശ്രീകുമാർ (മാനേജർ മിനി മുത്തൂറ്റ് ), ഹരീഷ് (യു.എസ്.എ), ഗിരീഷ് (ഡി.എസ്.എം ബെർഗെർ പെയിന്റ്സ്. മരുമക്കൾ: പരേതനായ രാജീവൻ, വി. ബീനാകുമാരി (അമൃത ഗേൾസ് സ്കൂൾ പറക്കോട്), ലക്ഷ്മി, ഷീബ. സഞ്ചയനം 18ന് രാവിലെ 7ന്.