banergi

കിഴക്കേകല്ലട: തെക്കേ മുറി പുത്തൻപുരയിൽ ദാമോദരന്റെ മകൻ ബാനർജി (67) നി​ര്യാ​ത​നാ​യി. ഭാര്യ: വന​ജ. മക്കൾ: ബരുൺ, വൈശാഖ് . സഞ്ചയ​നം 16ന് രാവിലെ 7ന് സ്വവസതി​യിൽ.