കുമ്പളം: ഓണമ്പലം ജീസസ് ഭവനിൽ ബോസിന്റെയും സ്റ്റാൻസിയുടെയും മകൻ സ്റ്റാൻലി ബോസ് (26) നിര്യാതനായി. 7ന്റെ ദിവ്യബലി 13ന് രാവിലെ 6ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. സഹോദരങ്ങൾ: ബോണി ബോസ്, അമലാ ബോസ്.