പരവൂർ: നെടുങ്ങോലം വാറവിളവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ എൽ. ശാരദ (83) നിര്യാതയായി. മക്കൾ: രംഗരാജൻ, രമേശൻ, രമണൻ, രമണികുമാരി, രഞ്ജിത്ത് (നെടുങ്ങോലം സി.ഡബ്ള്യു.എസ്. ഡബ്ള്യു കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്). മരുമക്കൾ: ഡി. സദാനന്ദൻ, ഉഷ, ലതികകുമാരി, വിജയകുമാരി, ഉഷാകുമാരി. സഞ്ചയനം 16ന് രാവിലെ 8ന്.