കൊട്ടാരക്കര: നെടുവത്തൂർ ആനയം പൂന്തോട്ടത്ത് വടക്കതിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: ധർമ്മപാലൻ, നിർമ്മല, സുദർശന, പരേതനായ സുദേവൻ. മരുമക്കൾ: സുമ, പരേതനായ ശശിധരൻ, പരേതനായ അനിൽകുമാർ, ലക്ഷ്മി.