പന്മന: ഇടപ്പള്ളിക്കോട്ട കോലം കരേഴ്ത്ത് കിഴക്കതിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: അംബിക, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, അമ്പിളി, വിജിത. സഞ്ചയനം 15ന് രാവിലെ 8ന്.