saradha

തഴവ: തഴവ മണപ്പള്ളി തെക്ക് ലാൽഭവനിൽ പരേതനായ പനയ്ക്കത്തറ ഭാനുവിന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മകൻ: പരേതനായ പ്രസന്നൻ. മരുമകൾ: ഇന്ദിര. സഞ്ചയനം: 16ന് രാവിലെ 8ന്.