പൊന്മന: പാട്ടത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. മക്കൾ: തങ്കമണി, സൗദാമിനി, പുഷ്പരാജൻ, രാജമണി, കേരളകുമാർ, അംബിക, രാഗിണി, ഷീല, ശ്രീലത. മരുമക്കൾ: ധർമ്മരാജൻ, പരേതനായ വിജയചന്ദ്രൻ, കുസുമവല്ലി, പരേതനായ വാസവൻ, മിനിമോൾ, പ്രകാശ്, ഷാജി, ശിവൻകുട്ടി. സഞ്ചയനം 18ന് രാവിലെ 7ന്.