ratnammayamma

കുണ്ടറ: കോട്ടൂർ പുത്തൻ വീട്ടിൽ രത്നമ്മഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കല.ആർ. നായർ (നവോദയ വിദ്യാലയം കൊട്ടാരക്കര), കവിത.ആർ. നായർ (പി.ഡബ്ലു. ഡി കൊല്ലം). മരുമക്കൾ: രാധാകൃഷ്ണപിള്ള (അബുദാബി), രാജീവ് കുമാർ (മിലിട്ടറി). സഞ്ചയനം 18ന് രാവിലെ 8ന്.