omanayamma

വടക്കുംതല: കൊല്ലക കിഴക്കുപുറത്ത് പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (77) നിര്യാതയായി. മക്കൾ: ശിവൻപിള്ള, സതിഅമ്മ, അജയൻപിള്ള, മിനി, ശ്രീലത. മരുമക്കൾ: വത്സലകുമാരി, അശോക് കുമാർ, പുഷ്പകുമാരി, ദിലീപ് കു​മാർ, രാജഗോപാൽ. സഞ്ചയനം 17​ന് രാവിലെ കല്ലേലിഭാഗം അശോക ഭവനത്തിൽ.