തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് സമീപം ചാങ്ങേത്തറ പടീറ്റതിൽ വള്ളികുന്നം കന്നിമേൽ പുളിന്തറ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മകൻ: പുളിന്തറ ചെല്ലപ്പൻ. മരുമക്കൾ: പരേതയായ സതിഅമ്മ, സുശീല. സഞ്ചയനം 18ന് രാവിലെ 8ന്.