മയ്യനാട്: ആശാരിക്കുടിയിൽ പരേതരായ ദാമോദരന്റയും ഭവാനിയുടെയും മകളും മയ്യനാട് നയനതാരയിൽ ലോഹിതാക്ഷന്റെ ഭാര്യയുമായ സുഭദ്രാ ലോഹിതാക്ഷൻ (77) ലണ്ടനിൽ നിര്യാതയായി. സംസ്കാരം 19ന് ലണ്ടനിൽ നടക്കും. മക്കൾ: നയനതാര, സാബു, ഷാം. മരുമകൾ: സിൽവിയ. ചെറുമക്കൾ: ജെയ്മി, ടോം, ഓസ്കാർ.