ramachandran-k-87

ചവ​റ: പൊ​ന്മ​ന തേ​മ്പാ​ത്ത് പു​ത്തൻ​വീട്ടിൽ കെ. രാ​മ​ച​ന്ദ്രൻ (87) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​തയാ​യ കെ. ഗോ​മതി. മ​ക്കൾ: ആർ. അ​നിൽ​കു​മാർ, ജി. അ​ജി​ത, ജി. അ​നി​ല, ജി. അ​നി​ത, ജി. അജി. മ​രുമക്കൾ: ജി. ര​മണി, എം.ജി. മ​ണി​ലാൽ, ആർ. രം​ഗ​നാഥൻ, പ​രേ​തനാ​യ ബി. ഷാജി, ആർ. സു​രേ​ഷ്. സ​ഞ്ച​യ​നം 17ന് രാ​വിലെ 8ന്.